Mavelikara
ദീർഘകാല ആവശ്യം യാഥാർഥ്യത്തിലേക്ക്: കറ്റാനത്ത് ഫയർ സ്റ്റേഷൻ വരുന്നു
കറ്റാനത്ത് പുതിയ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കി. കറ്റാനത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. കായംകുളം എംഎൽഎയും സഹകരണ–എക്സൈസ്…


