കസ്റ്റഡി മർദനം തടയാൻ കേരളം മുന്നിൽ: 98 ശതമാനം സ്റ്റേഷനുകളിലും കാമറ
2026-11-04
സംസ്ഥാനത്തെ 556 പൊലിസ് സ്റ്റേഷനുകളിൽ 548 എണ്ണത്തിലും സുപ്രീംകോടതി നിർദേശിച്ച സിസിടിവി സംവിധാനം നടപ്പാക്കിയതായി കേരള സർക്കാർ അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്. ഇത് ഏകദേശം 98 ശതമാനം വരും. കസ്റ്റഡി മർദനങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിതത്തിനുള്ള സംരക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിധി. 2020ൽ പരംവീർ സിംഗ് സെയ്നി വേഴ്സസ് ബല്‍ജീത്Continue Reading

