പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 31 പ്രതികൾ; അരിയിൽ ഷുക്കൂർ കേസിൽ ഇന്ന് വിധി
2026-11-19
കണ്ണൂരിലെ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പ്രഖ്യാപിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമുണ്ടാക്കിയ ഈ കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 31 പ്രതികൾക്കുള്ള ഉത്തരവാണ് ഇന്ന് വരുന്നത്. 2012 ഫെബ്രുവരി 12ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ചാണ് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ 23 വയസുകാരൻ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞുനിർത്തി ആക്രമിച്ചു എന്നContinue Reading

