ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News
തളിപ്പറമ്പ് കോടതി
പയ്യന്നൂർ ധനരാജ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 17 പേരെ വെറുതെവിട്ടു
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ, പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി. പ്രേമരാജൻ…


