ഡ്രോൺ ആക്രമണം
ബ്രേക്കിങ്International
കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ എൻജിനിയർമാർ കൊല്ലപ്പെട്ടു
ഇറാനുമായി യു.എസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നിലച്ചുനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ ഇറാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചു. ഇന്നലെ കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ഇതിൽ രണ്ടുപേർ മരിക്കുകയും വലിയ നാശനഷ്ടം…


