ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച അമ്മായിയമ്മയ്ക്ക് മരുമകന്റെ അടിയേറ്റ് ദാരുണാന്ത്യം

ഞായറാഴ്ച വൈകിട്ട് ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ഉണ്ടായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമള (65) പുലർച്ചെ മൂന്നു മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) അറസ്റ്റിലായി. ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസിച്ചിരുന്നത്. ഭർത്താവുമായുള്ള വഴക്ക് പതിവായതിനെത്തുടർന്ന് രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇത് അറിഞ്ഞ ശിവൻ പിന്നാലെയെത്തിContinue Reading

ആസൂത്രിത കൊലപാതകം: ദിവസങ്ങളോളം ഗൂഢാലോചന നടത്തി പ്രതികൾ

ശ്രീകാര്യത്ത് 17 വയസുകാരൻ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ദിവസങ്ങളോളം നീണ്ട ഗൂഢാലോചനയാണ് പ്രതികൾ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം, പൊലീസ് പിടികൂടിയാൽ 17കാരനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിക്കുന്ന രീതിയിലായിരുന്നു പദ്ധതിയെന്ന് കമ്മീഷണർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പുതന്നെ, പെൺകുട്ടിയുടെ സാന്നിധ്യത്തിൽ തന്നെയാണ് പ്രതികൾ അഭിരാമിന് സന്ദേശങ്ങൾ അയച്ചത്. തുടർന്നും പെൺകുട്ടിയുടെ പേരിലാണ് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നത്. മൂന്നാം പ്രതിയായ ആനന്ദയുടെContinue Reading