സർക്കാർ അറിയാതെ ബാറുകൾക്ക് ലൈസൻസ്: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവർക്കെതിരെയാണ് നടപടി. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും. മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്നായിരുന്നു മന്ത്രി എം. ലിജുവിന്റെ നിർദേശം. ഇത് മറികടന്നാണ്Continue Reading