പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കല്‍ ഇനി എത്ര തവണ? പുതിയ ചട്ടം അറിയാം
2026-11-19
കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പൊല്യൂഷൻ അണ്ടർ കണ്ട്രോള് (പിയുസി) സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. വാഹന ഉടമകള്‍ ഈ നിർബന്ധിത രേഖ എത്ര ഇടവേളകളില്‍ പുതുക്കണമെന്നതിലാണ് മാറ്റം. വാഹനത്തിന്റെ എമിഷൻ സ്റ്റാൻഡേർഡ്, പഴക്കം, സ്വകാര്യ ഉപയോഗമാണോ വാണിജ്യ ഗതാഗതമാണോ എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമങ്ങള്‍ വ്യത്യസ്ത കാലാവധികള്‍ നിശ്ചയിക്കുന്നത്. നവംബർ 19 വ്യാഴാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര മോട്ടോർ വാഹന (പതിനാറാംContinue Reading

