അഴിമതി ആരോപണം
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു
സംസ്ഥാന പോലീസ് മേധാവിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നൽകിയ നിയമോപദേശപ്രകാരം, കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണക്കേസ് സി.ബി.ഐക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ഇനിയും വൈകാനാണ്…


