രാജ്മോഹൻ ഉണ്ണിത്താൻ
ബ്രേക്കിങ്Politics
പട്ടിക അട്ടിമറിച്ചോ? കാസർകോട് കോൺഗ്രസിൽ പോര് മുറുകുന്നു
കാസർകോട് കോൺഗ്രസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലി തർക്കം രൂക്ഷമായിരിക്കുകയാണ്. ഇടത് അനുകൂല അഭിഭാഷക സംഘടനയിൽ ഉൾപ്പെട്ട വിദ്യാധരൻ നമ്പ്യാരെ നിയമിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. ഡിസിസി നൽകിയ പട്ടിക…


