മോഷണശ്രമത്തിനൊടുവില്‍ ഒരു ജീവന്‍: ഖോപോളി കൊലപാതകത്തിലെ പ്രതി ഗോവയില്‍ വലയിലായി

ആലപ്പുഴ സ്വദേശിനിയായ എഴുപത്തിയൊന്നുകാരി മഹേശ്വരിയെ മഹാരാഷ്ട്രയിലെ ഖോപോളിയിലുള്ള അവരുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ പൊലിസിനെ വിവരം അറിയിച്ച് ഫ്ലാറ്റിലേക്ക് എത്തിയത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ്, മഹേശ്വരിയുടെ ഫ്ലാറ്റിന് സമീപം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശി യഷ് താപ്പേയിലേക്ക് പൊലിസ് എത്തിയത്. ഗോവയില്‍ വെച്ചാണ് ഇയാള്‍ കസ്റ്റഡിയിലായത്. മോഷണശ്രമത്തിനിടെയാണ്Continue Reading

പകൽ വസ്ത്രവ്യാപാരി; രാത്രിയിൽ കള്ളൻ: നൂറോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ

മഞ്ചേരി നഗരത്തെയും പോലീസിനെയും ഒരുപോലെ അസ്വസ്ഥരാക്കിയ തുടർ മോഷണങ്ങൾക്ക് ഒടുവിൽ അവസാനമായി. തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറോളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. പകൽ സമയത്ത് മാന്യനായ വസ്ത്രവ്യാപാരിയായും രാത്രിയിൽ മുഖംമൂടിയണിഞ്ഞ കള്ളനായും ഇയാൾ മാറിമാറി ജീവിച്ചു. അയൽക്കാരെയും നാട്ടുകാരെയും ഇയാൾ വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ചു. ആഡംബര കാറുകളിൽ നഗരത്തിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ ഇയാൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. അർധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി, മുഖം മറച്ച്,Continue Reading