സ്വയംഭരണ കോളേജുകൾ
കാലതാമസം ഒഴിവാക്കാനെന്ന് മന്ത്രി; സ്വയംഭരണ കോളേജുകളിലെ പുതിയ ഇളവുകളിൽ പോര് മുറുകുന്നു
സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ കൂട്ടാനുമുള്ള സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ തീരുമാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ന്യായീകരിച്ചു.…

