അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പേർക്ക് ജീവപര്യന്തം
കൊച്ചിയിലെ സിബിഐ കോടതി അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പ്രസ്താവിച്ചു. കേസിൽ പതിമൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും കൊലക്കുറ്റം തെളിഞ്ഞത് ഏഴ് പേർക്കെതിരെ മാത്രമാണ്. ഈ ഏഴ് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതിContinue Reading



