ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ അനുമതി
2026-11-04
കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. ഫയൽ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ഇതോടെ തുടരന്വേഷണത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ആത്മഹത്യ ചെയ്ത ലീ സി ബിന്നിനോട് ഗ്യാനേഷ് കുമാർ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സാജന്റെ വെളിപ്പെടുത്തൽ. ലീ പ്രോജക്ട് മാനേജറായിരുന്ന പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ. ഈ കമ്പനിയിൽനിന്ന് താൻ മെറ്റീരിയൽ സപ്ലൈ കരാർ ഏറ്റെടുത്തിരുന്നതായുംContinue Reading

