തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ
ശബരിമല തീർഥാടനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വനം വകുപ്പ് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പമ്പ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം…
ശബരിമല നട ഇന്ന് തുറക്കും; മണ്ഡല തീർത്ഥാടനത്തിന് തുടക്കം
ശബരിമല നട ഇന്ന് വൈകുന്നേരം നാലുമണിക്ക് തുറക്കും. 41 ദിവസം നീണ്ടുനില്ക്കുന്ന മണ്ഡല തീർത്ഥാടനത്തിന്റെ തുടക്കമാണിത്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്ശാന്തിമാർ ഇന്ന് ചുമതലയേല്ക്കും. തീർഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും…
വാജി വാഹനത്തിൽ തന്ത്രിക്ക് അവകാശമില്ല; ഹൈക്കോടതി വിധി
ക്ഷേത്രത്തിന് സമർപ്പിക്കപ്പെട്ട ഏതൊരു വസ്തുവും ആ ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും, പഴയ കൊടിമരത്തിലെ വാജി വാഹനത്തിൽ തന്ത്രിക്ക് ഉടമസ്ഥത അവകാശപ്പെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്ന ഈ സുപ്രധാന…




