ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച അമ്മായിയമ്മയ്ക്ക് മരുമകന്റെ അടിയേറ്റ് ദാരുണാന്ത്യം
ഞായറാഴ്ച വൈകിട്ട് ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ഉണ്ടായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമള (65) പുലർച്ചെ മൂന്നു മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) അറസ്റ്റിലായി. ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസിച്ചിരുന്നത്. ഭർത്താവുമായുള്ള വഴക്ക് പതിവായതിനെത്തുടർന്ന് രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇത് അറിഞ്ഞ ശിവൻ പിന്നാലെയെത്തിContinue Reading


