ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ

Kochi

എംഎല്‍എ കെ. ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

News Desk

കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.…

മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാള്‍.

News Desk

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും…

 ബൈക്കും കാറും കൂട്ടിയിടിച്ച്‌ പെയിൻ്റിംഗ് തൊഴിലാളികള്‍ മരിച്ചു.

News Desk

കോട്ടയം-എറണാകുളം പാതയില്‍ കാഞ്ഞിരമറ്റം ചാലക്കപ്പാറ വിൻകോസ് പ്രസിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച്‌ പെയിൻ്റിംഗ് തൊഴിലാളികള്‍ മരിച്ചു. അരയൻകാവ് സ്വദേശി ജോയല്‍ ജോസഫ് (21), ആമ്ബല്ലൂർ സ്വദേശി ഇൻസാം (25)…

‘ദ കേരള സ്‌റ്റോറി’യുടെ പ്രദര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത

News Desk

വിവാദ സിനിമ ‘ദ കേരള സ്‌റ്റോറി’യുടെ പ്രദര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സിനിമയിലെ പ്രമേയം പ്രണയം ആയതുകൊണ്ടാണു ബോധവത്‌ക്കരണത്തിന്‌ ഉപയോഗിച്ചത്‌. വിവാദമായതുകൊണ്ട്‌ തെരഞ്ഞെടുത്തത്‌ അല്ല. കുട്ടികള്‍ക്കു മുന്നില്‍ ഒരു…

വേട്ടയാടിയ മ്ലാവിന്റെ കൊമ്ബും കള്ളത്തോക്കുമായി ഒരാള്‍ പിടിയില്‍

News Desk

കാളികാവ്: വേട്ടയാടിയ മ്ലാവിന്റെ കൊമ്ബും കള്ളത്തോക്കുമായി ഒരാള്‍ പിടിയില്‍. മരുതങ്കാട് കുന്നത്ത് ജരീറിനെയാണ് (42) കല്ലാമൂല ചീച്ചിപ്പാറ അമ്ബത് സെന്റില്‍ നിന്ന് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നാടൻ തോക്കിന്…

യുഡിഎഫ് റാലിയില്‍ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും: എംകെ മുനീർ.

News Desk

യുഡിഎഫ് റാലിയില്‍ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും…

മാസപ്പടി വിവാദം:മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ.

News Desk

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ നിലപാട് കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ. വിജിലൻസ് അന്വേഷണത്തിന് പകരം കോടതി നേരിട്ടു കേസെടുക്കണം എന്നാണ് ആവശ്യം. ഇതോടെ…

അമിതവേഗത്തിൽ എത്തിയ ബസ്സിടിച്ച്, ബൈക്ക് മറ്റൊരു ബസ്സിനടിയിൽ കുടുങ്ങി; യാത്രക്കാരന് പരിക്ക്.

News Desk

അങ്കമാലി: തിങ്കളാഴ്ച ഉച്ചയോടെയാണ് അങ്കമാലി എംസി റോഡിൽ വേങ്ങൂരിൽ ബസ്സുകളുടെ മത്സരയോട്ടം മൂലം ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. കാക്കനാട് സ്വദേശിയായ ഹരിയാണ് അങ്കമാലി -കാലടി റൂട്ടിൽ സർവീസ്…

സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ തൂങ്ങി മരിച്ച നിലയില്‍

News Desk

കല്‍പ്പറ്റ: സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്. ജനറല്‍ സര്‍ജറി…