സൈക്കിൾ സവാരി നടത്തിക്കൊണ്ടിരുന്ന എട്ടുവയസുകാരന്റെ മേലേക്ക് മരവും, വൈദ്യുതപോസ്റ്റും മറിഞ്ഞു ചാടി ദാരുണമായ മരണം
ആലുവ: സൈക്കിൾ സവാരി നടത്തിക്കൊണ്ടിരുന്ന എട്ടു വയസുകാരന്റെ മേലേക്ക് വൈദ്യുതി പോസ്റ്റും മരവും വീണ് ദാരുണമായ മരണം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആലുവ പുറയാർ ഗാന്ധിപുരത്താണ് സംഭവം നടന്നത്. ഗാന്ധിപുരം…










