ഇന്ധന പമ്പ്
ബ്രേക്കിങ്National
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും
കേന്ദ്ര സർക്കാർ ഒരു പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും നൽകില്ല എന്നതാണ് അതിന്റെ കാതൽ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലും ഹരിയാനയിലും അഞ്ച് വീതം പമ്പുകളിലാണ് ഇത്…


