കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളില്‍ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി
കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.പി.അനില്‍കുമാറും ടി.സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷം ദുരിതാശ്വാസ കാമ്പിലും മുഖ്യമന്ത്രിയെത്തി. വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്.
പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയില്‍ സന്ദർശിച്ചു. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

