നെടുമ്പാശ്ശേരി അപകടം: സുഹൈൽ സജീവിന് ജാമ്യം, ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചനം

നെടുമ്പാശ്ശേരിയിലെ വാഹനാപകടക്കേസിൽ ഒന്നാം പ്രതിയായ സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതിയാണ് സുഹൈലിന് ജാമ്യം അനുവദിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികൾക്കൊപ്പം ജാമ്യം ലഭിച്ചിരുന്നെങ്കിലും സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 11-നാണ് സുഹൈൽ അറസ്റ്റിലായത്. ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞContinue Reading