തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് ധർമപുരിയിൽ പിടിയിൽ

തനിഷ്ക് ജ്വല്ലറിയിൽ നടന്ന 15 കോടി രൂപയുടെ വൻ കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനെ ആത്തിയമ്മൻകോട്ടയിൽ നിന്ന് ധർമപുരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോയ ലക്ഷ്വറി ബസിൽ ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ഒരാൾ കയറിയത് അസ്വാഭാവികമായി തോന്നിയ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ഇയാൾ നിഷാന്താണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ലൊക്കേഷൻ പങ്കുവെക്കുകയായിരുന്നു. ഈ മാസം 12ന് നടന്ന കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ നിഷാന്തിനായി ഒൻപത്Continue Reading