തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് ധർമപുരിയിൽ പിടിയിൽ

തനിഷ്ക് ജ്വല്ലറിയിൽ നടന്ന 15 കോടി രൂപയുടെ വൻ കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനെ ആത്തിയമ്മൻകോട്ടയിൽ നിന്ന് ധർമപുരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോയ ലക്ഷ്വറി ബസിൽ ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ഒരാൾ കയറിയത് അസ്വാഭാവികമായി തോന്നിയ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ഇയാൾ നിഷാന്താണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ലൊക്കേഷൻ പങ്കുവെക്കുകയായിരുന്നു. ഈ മാസം 12ന് നടന്ന കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ നിഷാന്തിനായി ഒൻപത്Continue Reading

ഷോറൂമിനെ ഞെട്ടിച്ച വൻ സ്വർണക്കവർച്ച: പ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും പിടിയിൽ

തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി തുറന്ന തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വലിയ സ്വർണ മോഷണക്കേസിൽ ഒരു യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. മധുര പാലങ്കാനത്തം ബൈപ്പാസ് റോഡിലെ ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. നിശാന്തിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബൈക്ക്-ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്. മോഷണത്തിന് മുമ്പ് ഒരു ഉപഭോക്താവെന്ന വ്യാജേന നിശാന്ത്Continue Reading