തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് ധർമപുരിയിൽ പിടിയിൽ

തനിഷ്ക് ജ്വല്ലറിയിൽ നടന്ന 15 കോടി രൂപയുടെ വൻ കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനെ ആത്തിയമ്മൻകോട്ടയിൽ നിന്ന് ധർമപുരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് സേലത്തേക്ക് പോയ ലക്ഷ്വറി ബസിൽ ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ഒരാൾ കയറിയത് അസ്വാഭാവികമായി തോന്നിയ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ഇയാൾ നിഷാന്താണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ ലൊക്കേഷൻ പങ്കുവെക്കുകയായിരുന്നു. ഈ മാസം 12ന് നടന്ന കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ നിഷാന്തിനായി ഒൻപത്Continue Reading

സുഹൃത്തിന്റെ ചതി: ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് സ്വർണം കവർന്നതിന്റെ പിന്നിൽ ബിസിനസ് വൈരാഗ്യമാണെന്ന് പൊലീസ് കണ്ടെത്തി. നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ എന്നാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു നടത്തിയ ഈ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ ഉൾപ്പെടെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. അമോലും നന്ദകുമാറും വർഷങ്ങൾക്കു മുമ്പ് മഹാരാഷ്ട്രയിൽനിന്ന് കേരളത്തിലെത്തി സ്വർണ ബിസിനസ് തുടങ്ങിയവരാണ്. അമോലിന്റെ വീടിനടുത്തുള്ള കെട്ടിടത്തിലെContinue Reading

ബൈക്കിലെത്തി സ്വർണം കവർന്നു; ഹൈവേയിൽ കാർ കാത്തുനിന്നു: ചാല കവർച്ചയുടെ ചുരുളഴിയുന്നു

ചാലയിലെ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിടിയിലായത് അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ്. വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായുള്ള തെരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. ചാലയിൽ സ്വർണ വ്യാപാരം നടത്തുന്ന അമുലും ദിലീപും ചേർന്ന്Continue Reading