മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന തട്ടിപ്പ് കേസ്: അന്വേഷണം മുൻ മന്ത്രിയിലേക്ക്

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്‍റീനന്‍ ടീമിനെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പ് കേസിൽ സർക്കാർ നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) തുടരന്വേഷണത്തിന്റെ ചുമതല വഹിക്കുക. മുൻ മന്ത്രിക്കെതിരെContinue Reading