ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍.

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍.

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടിന്‍റെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. പലിശയ്ക്ക് പണം നല്‍കിയതിന്‍റെയും രേഖകള്‍ എസ് ഐ ടി കണ്ടെത്തി. ബംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ ലഭിച്ചത്.

ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകളാണ് പോറ്റി നടത്തിയത്. ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്.