ബ്രേക്കിങ്എക്സ്ക്ലൂസീവ്Crime News
സ്വകാര്യ ആശുപത്രി
ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറയിലെ 42കാരിയായ ഉദയലക്ഷ്മി മരിച്ചു. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തേവലക്കര മുള്ളിക്കാല വടക്ക് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെ ഭാര്യയാണ് മരിച്ച ഉദയലക്ഷ്മി. ചെങ്ങന്നൂർ…


