പൊലീസ് മർദനം
ബ്രേക്കിങ്Crime News
മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ
ശബരിമല നിലയ്ക്കലിൽ തീർഥാടകരുടെ വാഹനം ഓടിച്ചിരുന്ന നോർത്ത് പറവൂർ സ്വദേശി പ്രശാന്തിനെ മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ശബരിമല പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ പി…


