പന്തളം
തീർത്ഥാടകർക്ക് ഇനി രാപ്പകൽ പോലീസ് സഹായം; പന്തളത്ത് കൺട്രോൾ റൂം തുറന്നു
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് കൺട്രോൾ റൂം ആരംഭിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കുന്നതിനാണിത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്…

