ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്

സ്പോട്ട് ബുക്കിംഗ്

ബുക്ക് ചെയ്യുന്നവർ എവിടെ? ശബരിമലയിൽ വിർച്വൽ ക്യൂ നിറഞ്ഞിട്ടും ഭക്തരുടെ എണ്ണം പകുതി

Adithya News Desk

ശബരിമലയിൽ വിർച്വൽ ക്യൂ ബുക്കിംഗ് പൂർണമായിട്ടും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇന്നലെ 80,000 പേർക്ക് ദർശനാനുമതിയുണ്ടായിരുന്നെങ്കിലും സന്നിധാനത്ത് എത്തിയത് 37,000 പേരായിരുന്നു.…