ദേശീയപാത വികസനം
കൊല്ലം-തേനി ദേശീയപാത: ആലപ്പുഴയിൽ സംയുക്ത സ്ഥലപരിശോധന തുടങ്ങി
കൊല്ലം-തേനി ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സംയുക്ത സ്ഥലപരിശോധന വെള്ളിയാഴ്ച ആരംഭിച്ചു. കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ വയ്യാങ്കരയിൽനിന്നാണ് പരിശോധന തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ, ചെറിയനാട്, ആല, പെണ്ണുക്കര…

