തദ്ദേശ തിരഞ്ഞെടുപ്പ്;പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

തദ്ദേശ തിരഞ്ഞെടുപ്പ്;പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന മറ്റന്നാള്‍ നടക്കും.

അടുത്ത മാസം ഒമ്ബതിനും പതിനൊന്നിനും രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. 13 നാണ് വോട്ടെണ്ണല്‍. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണവും വാര്‍ഡുകളില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.