തകർപ്പൻ വിജയം;ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ,ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്സിയിൽ സുപ്രധാന മാറ്റം
അഹമ്മദാബാദ്: ഇന്ത്യയ്ക്ക് മൂന്നാം ട്വന്റി20 കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 19 ഓവറില്‍ 159ന് പുറത്തായി. മൂന്നാം വിജയത്തോടെ ഏറ്റവും കൂടുതല്‍ തവണ ചാമ്ബ്യന്‍മാരാകുന്ന ടീമായി ഇന്ത്യ മാറി. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ന്യൂസിലാന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് അടിച്ചുകൂട്ടി. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സഞ്ജുContinue Reading





