കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം
കുവൈത്തിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലെ സർവീസ് കെട്ടിടം കഴിഞ്ഞ രാത്രി ഉണ്ടായ ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന് വലിയ സാമ്പത്തിക നാശനഷ്ടവും സംഭവിച്ചതായി വൈദ്യുതി, ജല, നവീകരണ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫാത്തിമ ഹയാത്ത് അറിയിച്ചു. സംഭവത്തിന് പിന്നാലെ അംഗീകരിച്ച അടിയന്തര പദ്ധതികൾ പ്രകാരം സാങ്കേതിക സംഘങ്ങളും എമർജൻസി ടീമുകളും ഉടൻ പ്രവർത്തനം ആരംഭിച്ചതായി അവർ അറിയിച്ചു. ബാധിത പ്രദേശങ്ങൾ സുരക്ഷിതമാക്കാൻContinue Reading










