കേരളത്തില്‍ ഇന്നും കനത്ത മഴ; 5 ജില്ലകളില്‍ അവധി

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്Continue Reading

മലപ്പുറത്തെ മുണ്ടുപറമ്ബില്‍ 4 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം: മലപ്പുറത്തെ മുണ്ടുപറമ്ബില്‍ 4 പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെയും , ഭാര്യയെയും , രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടു കുന്നുമ്മല്‍ സബീഷ് (37), ഭര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവര്‍ദ്ധൻ (രണ്ടര ) തുടങ്ങിയവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ മലപ്പുറംContinue Reading

ഏക സിവില്‍ കോഡിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാൻ കേന്ദ്രമന്ത്രിമാരുടെ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി ഏക സിവില്‍ കോഡിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നാലു മന്ത്രിമാര്‍ അടങ്ങിയ സമിതി രൂപീകരിച്ചു. ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കിരണ്‍ റിജിജു പരിശോധിക്കും. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്മൃതി ഇറാനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി കിഷൻ റെഡ്ഡിയും പരിഗണിക്കും. നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ചുമതല നിയമമന്ത്രി അര്‍ജുൻറാം മേഘ്വാളിനാണ്. വ്യാഴാഴ്ച മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനരീതിയും നടപടിക്രമങ്ങളും ചര്‍ച്ച ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെContinue Reading

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ജില്ലയിൽ പമ്പ നദിയിലെ മടമൺ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ, കുറ്റിയാടി നദിയിലെ കുറ്റിയാടി സ്റ്റേഷൻ, മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ, പമ്പ നദിയിലെ മലക്കര സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്Continue Reading

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 422 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററില്‍ എത്തിയതിനെ തുടര്‍ന്ന് ഡാമില്‍ നേരത്തേ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് രണ്ടാംഘട്ട മുന്നറിയിപ്പായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്Continue Reading

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശൂര്‍: സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 1928-ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയില്‍ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്ബൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്ബൂതിരി വാതില്‍പ്പുറപ്പാട്‌, കാലപ്പകര്‍ച്ചകള്‍, കാട്ടിലുംContinue Reading

കനത്ത മഴ തുടരും; കണ്ണൂരും കാസര്‍കോടും ഇന്ന് റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടുമുണ്ട്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 08-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്Continue Reading

ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി; തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

കോതമംഗലം: നിലവിൽ 28 മീറ്ററോളം ജലനിരപ്പുള്ള ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും മഴ മുന്നറിയിപ്പിനെ തുടർന്ന് ഉയർത്തി. മഴയും നീരൊഴുക്കും ശക്തമായതോടെ പെരിയാറിൽ ഉയരുന്ന ജലനിരപ്പ് ക്രമീകരിക്കാനാണ് ഭൂതത്താൻകെട്ട് ഡാമിൻ്റെ പതിനഞ്ച് ഷട്ടറുകളും തുറന്നത്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ഡാമിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നിടുമെന്നും, തീരവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.Continue Reading

അയൽവാസിയുടെ ആസിഡാക്രമണത്തിൽ പരിക്കേറ്റ് അമ്മയും, മകനും; കേസെടുത്ത് പോലീസ്.

കോതമംഗലം: രാമല്ലൂർ കരിങ്ങഴയിലാണ് അയൽവാസിയുടെ ആസിഡാക്രമണത്തിൽ അമ്മക്കും, മകനും പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ വീടിന്റെ ഇറയത്ത് സംസാരിച്ചു കൊണ്ടിരുന്ന രമണിയുടെയും, മകൻ അനന്തുവിന്റെയും സമീപത്തേക്ക് അയൽവാസിയായ റെജി ബഹളമുണ്ടാക്കി ചെല്ലുകയും, വഴക്കിനിടയിൽ വീട്ടിലേക്ക് പോയ റെജി കന്നാസിൽ സൂക്ഷിച്ചിരുന്ന ആസിഡുമായി തിരികെയെത്തി അനന്തുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. തടയുവാൻ ചെന്ന രമണിയുടെ ശരീരത്തിലും ആസിഡ് തെറിച്ചു വീണു പരിക്കേറ്റു. സാരമായി പരിക്കേറ്റ അനന്തു ചികിത്സയിലാണ്. പല കേസുകളിലും പ്രതിയായിട്ടുള്ള റെജിContinue Reading

കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ചു

തൃശൂര്‍: ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില് ‍ ഇതുവഴിയുള്ള ഗതാഗതത്തില് ‍ കൂടുതല് ‍ നിയന്ത്രണങ്ങള് ‍ വരുത്തുമെന്ന് ജില്ലാ കലക്ടര് ‍ വി ആര് ‍ കൃഷ്ണ തേജ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്ത സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ച ശേഷമാണ്Continue Reading