ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.
തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ പ്രകോപന പ്രസംഗം. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻContinue Reading