ക്രിസ്മസ് വിപണി കീഴടക്കികുഞ്ഞൻ സാന്റാ
സജിത്ത് ഹരിപ്പാട് ഹരിപ്പാട് : നാടെങ്ങും ക്രിസ്മസ് ആഘോഷത്തിൻ്റെ തിരക്കിലാണ്. ഈ തിരക്കിനൊപ്പം കുതിക്കുകയാണ് ക്രിസ്മസ് വിപണിയും. കഴിഞ്ഞ ചില വർഷങ്ങളായുള്ള തുടർച്ച പോലെ ഇത്തവണയും ചിലതാരങ്ങളെ ഇറക്കിയാണ് വ്യാപാരികൾ വിപണി കൈയിലെടുക്കുന്നത്. ക്രിസ്മസ് ആഘോഷം നാട്ടിലാണെങ്കിലും നിറപ്പകിട്ടേകാനുള്ളവ എത്തുന്നത് ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലെത്തുന്നതിനാൽ ഒരു പരിധിവരെ വിലയിലും ഇത് കുറവ് വരുത്തുന്നുണ്ട്. എന്നാൽ ഇത്തവണത്തെ വിപണിയിലെ താരം പല വലു പ്പത്തിലുള്ള സാന്റാക്ലോസുമാരാണ്. ഇത്തിരിക്കുഞ്ഞൻമാർ മുതലുണ്ട് വിപണിയിൽ.Continue Reading