ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും:സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍Continue Reading

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ്സിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധം

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ് (Nccoeee)പന്തളത്ത് നടന്ന പ്രതിഷേധം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് CL ഹീര ചന്രൻ അദ്ധ്യക്ഷത വഹിച്ചു പെൻഷൻ നേതാവ് S ശ്യാം സുന്ദർ സ്വാഗതം ആശംസിച്ചു KSEBWA അടൂർ ഡിവിഷൻ പ്രസിഡൻ്റ് PH സുധീർ ഉത്ഘാടനം ചെയ്തു തൊഴിലാളിവിരുദ്ധ നടപടി തുടർന്നാൽ സമരം ശക്തമാക്കുമെന്നും തുടർപ്രക്ഷോപമെന്നനിലയിൽ നവംബർ 29ന് പ്രക്ഷോപ സമരവുമായി മുന്നോട്ടു പോകുമെന്നുംKSEBയിലെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ്Continue Reading

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ''കേരള പ്പിറവി ചരിത്രവും സത്യവും ''എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി

പന്തളം ഃ മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ”കേരള പ്പിറവി ചരിത്രവും സത്യവും ”എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി .പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വായന ശാല പ്രസിഡണ്ട് ഡോഃ ടി വി മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ലെെബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിൽ അംഗം ടി എൻ കൃഷ്ണപിള്ള വിഷയം അവതരിപ്പിച്ചു .ലെെബ്രറി കൗൺസിൽ പന്തളം മേഖല കൺവീനർ കെ ഡിContinue Reading

നാല്പതു മാസമായി ഡിആർ കുടിശിഖ കിട്ടുന്നില്ല, പ്രതിഷേധവുമായി കെഎസ്എസ്പിഎ.

കോതമംഗലം: നാൽപതു മാസമായി മൂന്നു ശതമാനം ഡിആർ കുടിശിഖ നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.എം. മൈതീന്റെ അധ്യക്ഷതയിൽ കോതമംഗലം സബ് ട്രഷറിക്ക് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി സി.എ.അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.Continue Reading

തിരനോട്ടം. ചതിക്കുഴിയിൽ പെട്ട യുവത്വത്തിന്റെ കഥ

ചതിക്കുഴികളിൽ പെട്ട് സ്വപ്‌നങ്ങൾ ബലികഴിക്കേണ്ടി വന്ന യുവത്വത്തിന്റെ കഥ അവതരിപ്പിക്കുകയാണ് തിരനോട്ടം എന്ന ചിത്രം.ഇടം ക്രിയേഷൻസിനു വേണ്ടി രാജലക്ഷ്മി ഇലവനമറ്റം നിർമ്മിക്കുന്ന ചിത്രം വിനയകുമാർ പാലാ സംവിധാനം ചെയ്യുന്നു. കല്ലറ, മാഞ്ഞൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. ഇടം ക്രീയേഷൻസിന്റെ കലാകാരന്മാർ അണിനിരക്കുന്ന ഹൃസ്വ ചിത്രമാണ് തിരനോട്ടം. മുന്നിലുള്ള ചതിക്കുഴികൾ അറിയാതെ,സ്വപ്നങ്ങൾ ബലി കഴിക്കേണ്ടിവരുന്ന യുവത്വത്തിന്റെ കഥ ഭംഗിയായി ചിത്രികരിച്ചിരിക്കുകയാണ് തിരനോട്ടം. സംവിധാനം, ഛായാഗ്രഹണം – വിനയകുമാർ പാല,തിരക്കഥ -അരുൺ കൈലാസ്,Continue Reading

മിലൻ പൂർത്തിയായി.......

മാറി ചിന്തിക്കുന്ന ആധുനിക തലമുറയുടെ വേറിട്ട ജീവിതവീക്ഷണങ്ങളും അതിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രീകരണം പൂർത്തിയായ മിലൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ, മാടൻ തുടങ്ങിയ കാലികപ്രസക്തങ്ങളായ വിഷയങ്ങളുമായെത്തിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആർ ശ്രീനിവാസനാണ് മിലൻ്റെ സംവിധായകൻ. അഖിലൻ ചക്രവർത്തിയുടെ തിരക്കഥയിൽ വിരിഞ്ഞ ചിത്രത്തിൻ്റെ ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് കിഷോർ ലാലും എഡിറ്റിംഗും കളറിംഗും നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു കല്യാണിയുമാണ്.Continue Reading

ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം………വീരമണികണ്ഠൻ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു

സത്യം, നീതി, ധർമ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് “വീരമണികണ്ഠൻ”. ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററുകളിലെത്തും. വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്.Continue Reading

"ഇനിയും" സ്വിച്ചോൺ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

പ്രമുഖ സംവിധായകനായ ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ സ്വീച്ചോൺ കഴിഞ്ഞ്, ചിത്രീകരണം തൃശൂരിൽ തുടങ്ങി. യഥു ഫിലിം ഫാക്ടറിയുടെ ബാനറിൽ, സുധീർ സി.ബി, നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു. നിർമ്മാതാവും, രചയിതാവുമായ സുധീർ സി.ബിയുടെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ, സ്വിച്ചോണും, ചിത്രീകരണവും തുടങ്ങണമെന്ന ആഗ്രഹത്തെത്തുടർന്നാണ് ഒക്ടോബർ 31-ന് ഇനിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.Continue Reading

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. മാംസഭാഗങ്ങള്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മുല്ലൂര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച്‌ ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച്‌ റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഇതിന്Continue Reading

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് സഭാ ആസ്ഥാനത്ത് അന്ത്യവിശ്രമം

കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ കാലയവനികക്കുള്ളിൽ മറഞ്ഞു. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലുള്ള ഭൗതീകശരീരം നടപടിക്രമങ്ങൾക്കു ശേഷം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ച് വെള്ളിയാഴ്ച പൊതുദർശനത്തിന് വയ്ക്കുന്നു. ഉച്ചകഴിഞ്ഞ് ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് മാറ്റുന്ന ഭൗതികശരീരം വൈകിട്ടോടെ മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നവംബർ 2ാംContinue Reading