ബെംഗളൂരുവില്‍ ഭീകരാക്രമണ പദ്ധതി:തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന അഞ്ച് പേര്‍ അറസ്റ്റില്‍.

ബെംഗളൂരു: നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന അഞ്ച് പേര്‍ അറസ്റ്റില്‍. ബെംഗളൂരു ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് നിരവധി രേഖകളും, സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. ഈ അഞ്ച് പേരും 2017ല്‍ ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ ജയിലിലായിരുന്നു. അതിന് ശേഷമാണ് ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. അഞ്ച് പേര്‍ സ്‌ഫോടനം നടത്താന്‍Continue Reading

ബൈക്ക് മോഷണം: പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ

അടൂർ റവന്യു ടവർ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കോടതിയിലെ അഭിഭാഷകനായ പതിനാലാം മൈൽ സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥയിലുള്ള ഹീറോഹോണ്ട സി ഡി ഡീലക്സ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതി പെരിങ്ങനാട് മിത്രപുരം ഉദയഗിരി സന്തോഷ് ഭവനം വീട്ടിൽ സാഗറിന്റെ മകൻ സന്തോഷ് (42) ആണ് അടൂർ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിൽ ഉടനടി കുടുങ്ങിയത്. റവന്യു ടവർ പരിസരത്തെContinue Reading

ഒന്നേകാൽ ലക്ഷത്തിന്റെ മത്സ്യം മോഷ്ടിച്ച് കടത്തിയ 3 പേർ പിടിയിൽ

പത്തനംതിട്ട : മത്സ്യസ്റ്റാളിൽ സൂക്ഷിച്ച ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. അടൂർ തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തരുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നാണ് വിവിധ ഇനത്തിലുള്ള മത്സ്യം മോഷ്ടിച്ചത്. അടൂർ പന്നിവിഴ പുലികണ്ണാൽ വീട്ടിൽ രമേശന്റെ മകൻ ശ്രീജിത്ത്( 40), അടൂർ കണ്ണംകോട് ചാവടി തെക്കേതിൽ വീട്ടിൽ കുട്ടന്റെ മകൻ മണിContinue Reading

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. കാപ്പിൽ കിഴക്ക് കുറ്റിപ്പുറത്തിന് സമീപമാണ് സംഭവം.പത്തിശേരി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്കാണ് കൊലപാതകം നടന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്Continue Reading

വ്യാജ പാസ്പോർട്ടിൽ ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ പിടികൂടി.

നെടുമ്പാശ്ശേരി: വ്യാജ പാസ്പോർട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ട് അധികൃതർ പിടികൂടി. ബുദ്ധസന്യാസിയുടെ പരിവേഷത്തിലെത്തിയ അബുർ ബർവയെന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആധികാരിക രേഖകളില്ലാതെ ഒരുവർഷം മുമ്പ് കർണാടകയിലെത്തിയ യുവാവ് അവിടെയുള്ള ഒരു ആശ്രമത്തിലാണ് തങ്ങിയിരുന്നത്. തുടർന്ന് കർണാടക സ്വദേശിയായ അബുർ ബോറോയ് എന്നയാളുടെ പേരിൽ വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചാണ് എയർപോർട്ടിൽ എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് അധികൃതർ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോളാണ്Continue Reading

കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച ഭാഗിക അവധി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ബുധനാഴ്ച ജില്ലയിലെ സ്കൂളുകള്‍ക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നേരത്തെ, ബുധനാഴ്ച എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള എംസി റോഡ് ഭാഗങ്ങളിലാണ് നിയന്ത്രണം. പുലര്‍ച്ചെ നാലിന് ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. ട്രക്കുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ എംസി റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെContinue Reading

ലാവ്ലിൻ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 12ലേക്ക് മാറ്റി.

ന്യൂഡല്‍ഹി ലാവ്ലിൻ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 12ലേക്ക് മാറ്റി. സിബിഐക്കുവേണ്ടി ഹാജരാകാന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് ചില അസൗകര്യങ്ങള്‍ ഉണ്ടെന്നും കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റണമെന്നും ജൂനിയര് അഭിഭാഷകന് ആവശ്യപ്പെട്ടു. എന്നാല്‍, അടുത്ത ആഴ്ച അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ്സാല്‍വെ അറിയിച്ചു. അടുത്ത ആഴ്ച അസൗകര്യങ്ങള്‍ ഉണ്ടെന്ന് കോടതിയും പറഞ്ഞു. ആവശ്യമെങ്കില്‍ ഇന്നുതന്നെ കേസ് വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ്സാല്‍വെContinue Reading

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ബിജെപി എംപിയും ഡബ്ല്യുഎഫ്‌ഐ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ഡല്‍ഹി കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ഇടക്കാല ജാമ്യം അനുവദിച്ചു. പതിവ് ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ആറ് തവണ എംപിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ 354, 354 എ,Continue Reading

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം 19ന്

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.Continue Reading

അനുമോദന യോഗം നടത്തി

കേരള മുനിസിപ്പൽ & കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് (INTUC) ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച രാവിലെ 11.00 മണിക്ക് രാജീവ്‌ ഗാന്ധി ഇരിങ്ങാലക്കുട നഗരസഭ ടൌൺ ഹാളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും,SSLC ഫുൾ A+നേടിയ ആയുഷ് എം സുഭാഷ്,ആദിത്യൻ എം ബിജു, പ്ലസ് ടു ഫുൾ A+നേടിയ വിജയം ജെറോൻ സാബു,എന്നിവരെ ക്യാഷ് പ്രൈസും. ട്രോഫിയും നൽകിയും,ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീഹരി എം അനിൽ, ആദിത്യകൃഷ്ണ വി ബാബുContinue Reading