യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ:അപേക്ഷ ക്ഷണിച്ചു.

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പ്ലസ്ടു/തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സ് വിജയിച്ചവര്‍ക്ക്ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് അഡ്മിഷന്‍ നേടാം. വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 33 വിലാസത്തിലും, www.srcc.inContinue Reading

നീര്‍ക്കുന്നം രക്‌തേശ്വരി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍.

അമ്ബലപ്പുഴ: നീര്‍ക്കുന്നം രക്‌തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങള്‍ തുറന്ന് നിലവിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. തൃശൂര്‍ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്ബ് മഠം വീട്ടില്‍ വാസുദേവനെ(56)യാണ് അറസ്റ്റ് ചെയ്തത്. അമ്ബലപ്പുഴ പോലീസ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നീര്‍ക്കുന്നം കളപ്പുരക്കല്‍ ക്ഷേത്രത്തിലെ പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ വാസുദേവനെ ആറുമാസംContinue Reading

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും; അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. വടക്കൻ കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 2 -3 ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു. ജൂലൈ 24 ഓടെContinue Reading

കെ എസ് ആര്‍ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി

കെ എസ് ആര്‍ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആര്‍ ടി സിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായും,Continue Reading

മാവേലിക്കര-പന്തളം റൂട്ടിലെ യാത്ര വീണ്ടും ദുരിതക്കയത്തിൽ

മാവേലിക്കര-പന്തളം റൂട്ടിലെ യാത്ര വീണ്ടും ദുരിതക്കയത്തിൽ. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉള്ള ഓട നിർമ്മാണത്തിന്‍റെ ഭാഗമായി തഴക്കര റെയിൽവേ മേൽപ്പാലം ഭാഗത്ത് ഗതാഗതം പൂർണമായി അടച്ചു. ഇനിയും പന്തളം മാവേലിക്കര ചെങ്ങന്നൂർ ഭാഗത്ത്പോകുന്നതിനായി 5 കിലോമീറ്ററിലധികം യാത്ര ചെയ്യണം. ഈ റൂട്ടിലെ റോഡ് പണി കഴിഞ്ഞിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു ഗതാഗതം പുനഃസ്‌ഥാപിച്ചിട്ട്.വീണ്ടും ഒരുമാസത്തോളം അടച്ചിടുന്നതുമൂലം കല്ലുമല തെക്ക് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങി.താരതമ്യേന വീതി കുറഞ്ഞ റോഡാണ് വെട്ടിയാർContinue Reading

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി , മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

പത്തനംതിട്ട:- ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി , മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു . യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഉമ്മൻചാണ്ടിയുമായി നേരിട്ട് ഉണ്ടായിരുന്ന ഓർമ്മകൾ പങ്കുവെച്ചു. ചെയർമാൻ ഇ. എസ് . നുജുമുദീൻ അധ്യക്ഷത വഹിച്ചു . ഇടുക്കി എസ് പി ആയിരുന്ന കാലത്തെ ഓർമ്മകൾ ഉൾപ്പെടെ എച്ച് ആർ ഓ എസ് രക്ഷാധികാരി ജോർജ് വർഗീസ് ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി. എച്ച് ആർ ഓ എസ്Continue Reading

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം; നെല്ലിക്കുഴിക്ക് അഭിമാനമായി മികച്ച കഥാകൃത്ത് അവാർഡുമായി കെ.എം.കമൽ.

കോതമംഗലം: സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച വേളയിൽ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി കെ.എം.കമൽ നെല്ലിക്കുഴിയുടെ അഭിമാനമായി. ‘പട’ എന്ന ചിത്രത്തിന്റെ രചനയ്ക്കാണ് പുരസ്‌കാരം, ചിത്രത്തിന്റെ സംവിധാനവും കമൽ തന്നെയാണ്. ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം പ്രമേയമാക്കിയുള്ളതാണ് പടയെന്ന ചിത്രം. കേരളത്തിലെ സമരചരിത്രങ്ങളിൽ നിന്നും മാഞ്ഞു പോയ ഒരു പ്രധാന അദ്ധ്യായമായിരുന്ന അയ്യങ്കാളിപ്പടയുടെ ബന്ദി നാടകത്തെ ഓർത്തെടുക്കുന്ന ചിത്രമാണ് കെ.എം.കമലിന്റെContinue Reading

2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടി (നൻപകല്‍ നേരത്ത് മയക്കം) നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി നൻപകല്‍ നേരത്ത് മയക്കം, മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണനാണ്Continue Reading

നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

കോട്ടയം: നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകന്റെ പരാമര്‍ശം ശ്രദ്ധില്‍പ്പെട്ടിട്ടില്ല. എന്തുതന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. സംഭവത്തില്‍ അയാള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്‌Continue Reading

അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്ക് സർക്കാർ നിശ്ചയിച്ച തുക മാത്രം

സംസ്ഥാന സർക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നൽകേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടർ അനു കുമാരി അറിയിച്ചു. സർക്കാർ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങൾക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപഭോക്താക്കൾക്കും നിർബന്ധമായും നൽകുന്നതിനും അക്ഷയ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ സേവനനിരക്ക് പ്രദർശിപ്പിച്ചിട്ടില്ലെങ്കിലോContinue Reading