പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി

പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി
alternatetext

കൊച്ചി: പ്രമുഖ യു.പി.ഐ കമ്ബനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചതിനാണ് കടുത്ത നടപടി. ഫെബ്രുവരി 29 മുതല്‍ നിരോധനം നിലവില്‍ വരും.

ആധാർ ബന്ധിത ഇടപാടുകള്‍, നിക്ഷേപം സ്വീകരിക്കല്‍, ബില്‍ പേയ്മെന്റുകള്‍ എന്നിവ അനുവദിക്കില്ല. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ഉപഭോക്താക്കള്‍ക്ക് വാലറ്റില്‍ ബാലൻസുള്ള പണം വിനിയോഗിക്കാം