ഓ ഐ സി സി (യു കെ) ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയത്തോടനുബന്ധിച്ചു ബാസിൽഡണിൽ ആഘോഷം സംഘടിപ്പിച്ചു.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.