കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്
alternatetext

കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. അതിനിടെ ആർ ജി കർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം 4 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പ്രിൻസിപ്പല്‍ സുഹൃത പോള്‍, ആശുപത്രി സൂപ്രണ്ട്, കാർഡിയോളജി വിഭാഗം മേധാവി എന്നിവരെയാണ് നീക്കിയത്.