നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ്സിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധം

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ്സിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധം
alternatetext

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ് (Nccoeee)പന്തളത്ത് നടന്ന പ്രതിഷേധം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് CL ഹീര ചന്രൻ അദ്ധ്യക്ഷത വഹിച്ചു പെൻഷൻ നേതാവ് S ശ്യാം സുന്ദർ സ്വാഗതം ആശംസിച്ചു

KSEBWA അടൂർ ഡിവിഷൻ പ്രസിഡൻ്റ് PH സുധീർ ഉത്ഘാടനം ചെയ്തു തൊഴിലാളിവിരുദ്ധ നടപടി തുടർന്നാൽ സമരം ശക്തമാക്കുമെന്നും തുടർപ്രക്ഷോപമെന്നനിലയിൽ നവംബർ 29ന് പ്രക്ഷോപ സമരവുമായി മുന്നോട്ടു പോകുമെന്നുംKSEBയിലെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്നും പവ്വർ സെക്രട്ടറി എടുത്ത തെറ്റായ ഉത്തരവ് പിൻവലിക്കണമെന്നുംമാസ്റ്റർ ട്രസ്റ്റിലേക്ക് തുക നൽകണമെന്നും യോഗം ആവശ്യപ്പെട്ടു സെമ്പി ജോസ് A താജുദ്ദീൻ എന്നിവർ സംസാരിക്കുകയുംഓഫീസ് അസോസിയേഷൻ അംഗം ടശെൽവരാജ് നന്ദിയും പറഞ്ഞു