വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയ മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയ മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു
alternatetext

ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്ബതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്ബിലേക്ക് പോയതായിരുന്നു കുട്ടി.