പത്തനംതിട്ടയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. കോഴഞ്ചേരി സ്വദേശികളായ നവിൻ ജോണ്‍ മാത്യു, ജയേഷ്, പാലക്കാടുകാരനായ ജിജോ സാജു എന്നിവരെയാണ് ആറന്മുള പോലീസ് പിടികൂടിയത്. 1.65 ഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും കടത്തവേയാണ് പ്രതികള്‍ പിടിയിലായത്.Continue Reading