പന്തളം നഗരസഭ പരിധിയിലെ എല്ലാ ഭക്ഷണശാലകളും നഗരസഭ ആരോഗ്യ വിഭാഗം അടിയന്തരമായി പരിശോധിക്കണം:ഡി വെെ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി
പന്തളം ; പന്തളം നഗരസഭ പരിധിയിലെ എല്ലാ ഭക്ഷണശാലകളും നഗരസഭ ആരോഗ്യ വിഭാഗം അടിയന്തരമായി പരിശോധിച്ച് നിയമ വിരുദ്ധവും വൃത്തിഹീനവുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡി വെെ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെയാണ് നിയമ വിരുദ്ധവും വൃത്തിഹീനവുമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഡി വെെ എഫ് ഐ ആരോപിച്ചു.കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതുContinue Reading