ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ അടൂർ ശാഖയും പുതുവാക്കൽ പെഡൽ സൈക്കിൾ ക്ലബ്ബും ചേർന്ന് ദന്താരോഗ്യ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. പ്രസ്തുത പ്രോഗ്രാം പന്തളം എസ് ഐ ശ്രീ.രാജൻ പി കെ ഫ്ലാഗ് ഓഫ് ചെയ്തു. പന്തളം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി മെഡിക്കൽ മിഷൻ ജംഗ്ഷൻ, കുരമ്പാല, പറന്തൽ, ഹൈസ്കൂൾ ജംഗ്ഷൻ വഴി അടൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ അവസാനിച്ചു. സമാപന സമ്മേളനം അടൂർContinue Reading

മങ്ങാരം ഗവഃ യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ഇന്ന്

പന്തളം മങ്ങാരം ഗവഃ യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ഇന്ന് സ്കുൾ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9 മണി മുതൽ വിദ്യാർത്ഥികളുടെവിവിധ കലാപരിപാടികൾ നടക്കും. വെെകീട്ട് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പന്തളം നഗരസഭ അദ്ധ്യക്ഷൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്യും.നവാഗത സിനിമ സംവിധായകൻ രാഗേഷ് കൃഷ്ണ മുഖ്യാതിഥി ആയിരിക്കും.അധ്യാപക പ്രതിഭകളെ പന്തളം നഗരസഭ ഉപാധ്യക്ഷ യു രമ്യ ആദരിക്കും. വിദ്യാർത്ഥികളുടെ എൻഡോവമെൻ്റുകൾ പന്തളം നഗരസഭContinue Reading

പന്തളം: ചേരിക്കൽ ത്രിസ്റ്റാറിൻ്റെ 40-ാംമത് വിദ്യാഭ്യാസ അവാർഡ് സമർപ്പണം 14 ന് വൈകിട്ട് അഞ്ചുമണിയ്ക്ക് ക്ലബ് ഓഫിസ് അങ്കണത്തിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. എന്നിവർ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിക്കും. ചടങ്ങിൽ കലാപ്രതിഭകളെ ആദരിക്കും. പി. ജയചന്ദ്രൻ അനുസ്മരണം, ചികിത്സാ സഹായ വിതരണം എന്നിവ നടക്കും. രാത്രിContinue Reading

വാർഡ് കൗൺസിലറെ അപമാനിച്ചു; കോൺഗ്രസ് കൗൺസിലർമാർസദസ്സിലിരുന്ന് പ്രതിഷേധിച്ചു

പന്തളം : മങ്ങാരം ഗവൺമെൻറ് യു പി സ്കൂളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കെട്ടിട നിർമ്മാണത്തിനായി ഒരുകോടി രൂപ അനുവദിക്കുകയും അതിൻറെ നിർമ്മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11:30 മണിക്ക് മങ്ങാരം ഗവൺമെൻറ് യുപി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സ്ഥലം ഡിവിഷൻ കൗൺസിലറും മങ്ങാരം സ്കൂളുമായി നിരന്തരം ബന്ധപ്പെടുകയും വികസന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുകയും ചെയ്തിരുന്ന സുനിത വേണുവിനെയാണ് രാഷ്ട്രീയ വൈരാഗ്യം മൂലംContinue Reading

ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ചേർന്നു.

ബാലസംഘം പന്തളം ഏരിയ പ്രവർത്തക യോഗം ചേർന്നു.ബാലസംഘം പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് യോഗം ഉദ്ഘാടനം ചെയ്തു .പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് പദ്മ രതീഷ് അദ്ധ്യക്ഷത വഹിച്ചു .ബാലസംഘം പന്തളം ഏരിയ രക്ഷാധികാരി ആർ ജ്യോതി കുമാർ ,ജില്ലാ കമ്മിറ്റി അംഗം ഡി സുഗതൻ ,ഏരിയ കമ്മിറ്റി സെക്രട്ടറി കെ ഷിഹാദ് ഷിജു ,ഏരിയ കൺവീനർ എ ഫിറോസ് ,ഏരിയ കോർഡിനേറ്റർ ബി പ്രഭ,,നവമാധ്യമ സമിതി ഏരിയContinue Reading

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ്സിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധം

നാഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എബ്ലോയ് സ് ആൻ്റ് എഞ്ചിനിയേഴ്സ് (Nccoeee)പന്തളത്ത് നടന്ന പ്രതിഷേധം വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് CL ഹീര ചന്രൻ അദ്ധ്യക്ഷത വഹിച്ചു പെൻഷൻ നേതാവ് S ശ്യാം സുന്ദർ സ്വാഗതം ആശംസിച്ചു KSEBWA അടൂർ ഡിവിഷൻ പ്രസിഡൻ്റ് PH സുധീർ ഉത്ഘാടനം ചെയ്തു തൊഴിലാളിവിരുദ്ധ നടപടി തുടർന്നാൽ സമരം ശക്തമാക്കുമെന്നും തുടർപ്രക്ഷോപമെന്നനിലയിൽ നവംബർ 29ന് പ്രക്ഷോപ സമരവുമായി മുന്നോട്ടു പോകുമെന്നുംKSEBയിലെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ്Continue Reading

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ''കേരള പ്പിറവി ചരിത്രവും സത്യവും ''എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി

പന്തളം ഃ മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ”കേരള പ്പിറവി ചരിത്രവും സത്യവും ”എന്ന വിഷയത്തിൽ സെമിനാറും മാത്യഭാഷ ദിനാചരണവും നടത്തി .പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .വായന ശാല പ്രസിഡണ്ട് ഡോഃ ടി വി മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ലെെബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിൽ അംഗം ടി എൻ കൃഷ്ണപിള്ള വിഷയം അവതരിപ്പിച്ചു .ലെെബ്രറി കൗൺസിൽ പന്തളം മേഖല കൺവീനർ കെ ഡിContinue Reading

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച്‌ അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്ബിന്റെ മുന്‍വശത്തായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.Continue Reading

എൽസ കറി പൗഡർ മാനേജിംഗ് ഡയറക്ടർ വർഗീസ് വി.റ്റിയെ അനുമോദിച്ചു. പന്തളം പ്രസ് ക്ലബ് ആദരിച്ചു.

പന്തളം:എൽസ കറി പൗഡർ മാനേജിംഗ് ഡയറക്ടർ വർഗീസ് വി.റ്റിയെ അനുമോദിച്ചു. പന്തളം പ്രസ് ക്ലബ് ആദരിച്ചു. കഴിഞ്ഞ 29 വർഷമായി മായം ചേരാത്ത കറിപൗഡറുകൾ വിപണിയിൽ എത്തിക്കുന്ന വ്യാപാരിയാണ്. പ്രസ് ക്ലബ്ബ് പ്രസിഡൻറ് നൂറനാട് മധു അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണൽ യു രമ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ കെ. സീന, തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോണി സക്കറിയ, കോൺഗ്രസ് പന്തളംContinue Reading

ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗത്വ വിതരണം ആരംഭിച്ചു

പന്തളം: നഗരസഭാ പരിധിയിലുള്ള കെട്ടിട ഉടമകളുടെ കൂട്ടായ്മയായ ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം തുടങ്ങി. പന്തളം നഗരസഭയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കോടതി മുഖേന പരിഹാരം കാണുന്നതിലേക്കായി ആണ് മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചത് . നിരവധി പരാതിക്കാർ യോഗത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ വിവരിക്കുകയും അംഗത്വം സ്വീകരിക്കുകയും ചെയ്തു. അനധികൃത നിർമ്മാണം എന്ന യു എ , അധിക നികുതി നഗരസഭയിൽ അടച്ചിട്ടുള്ളവർ , കൂടിയ തുക ഡിമാൻഡ് നോട്ടീസ്Continue Reading