നീറ്റ് പരീക്ഷ വിവാദം ;സത്യപ്രതിഞ്ജക്കു പിന്നാലെ വൻ പ്രതിഷേധത്തിന് ആഹ്വാനം

ഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏല്‍ക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്‌എഫ്‌ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും. യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികള്‍ സമീപിച്ചിട്ടുണ്ട്.Continue Reading

സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച്‌ ആ പോർട്ടലില്‍ത്തന്നെ ഓണ്‍ലൈൻ വഴി 100 രൂപ ഫീസടച്ച്‌ സംസ്ഥാനത്തെ ഏത്Continue Reading

മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാര്‍, പ്രതിഷേധം

കോഴിക്കോട്: എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങള്‍ റദ്ധാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. അബുദബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണിപ്പോള്‍ റദ്ധാക്കിയത്. ഇതോടെ, കണ്ണൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനങ്ങള്‍ റദ്ധാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അലവൻസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വിമാനത്താളത്തില്‍ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാരാണ് അധികൃതരുടെ വിശദീകരണമെന്ന് ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്. തൊഴില്‍Continue Reading

4 വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ യുജിസി നെറ്റ് എഴുതാം

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികള്‍ക്കും ഇനി മുതല്‍ യുജിസി നെറ്റ് പരീക്ഷ എഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ ജഗദേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികള്‍ക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാ‍ൻ തീരുമാനമായി. ഇതോടെ പിജി വിദ്യാർഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ബിരുദ വിദ്യാർഥികള്‍ക്കുമായി.Continue Reading

വിവിധ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ശാസ്താംകോട്ട എല്‍ ബി എസില്‍ പ്ലസ്ടു കൊമേഴ്സ്/ വി എച്ച്‌ എസ് ഇ/ ഡി സി പി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) , എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) , പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്വെയര്‍) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്Continue Reading

സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററില്‍ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നല്‍കും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓണ്‍ലൈൻ അപേക്ഷ നല്‍കിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക്Continue Reading

സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ;ഇപ്പോൾ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകർ S.S.L.C അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനംContinue Reading

നീറ്റ്-യുജി പരീക്ഷ മേയ് അഞ്ചിന്

തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷ മേയ് അഞ്ചിന് നടത്തും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം 5.20 വരെയാണ് പരീക്ഷ. മാർച്ച്‌ ഒന്പതിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ നല്‍കാം. ഒന്പതിന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ജനറല്‍ വിഭാഗത്തിന് 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്ബത്തിക പിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്‌ക്കേണ്ടത്. നീറ്റ്-യുജി രജിസ്ട്രേഷന്Continue Reading

എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്കു അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള  വിവിധ സെന്ററുകളിൽ 2024 ഫെബ്രുവരി മാസം അവസാന വാരം  ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്‌വെയർ) DCA(S) കോഴ്‌സിന് PLUS 2 യോഗ്യതയുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 20. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടാതെ 0471-2560333  എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.Continue Reading

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളഡ്‌ജ് ഡവലപ്മെൻ്റ് സെൻ്റർ (എസ്.കെ.ഡി.സി) എസ്.എസ്.എൽ.സി/പ്ലസ് ടു  യോഗ്യതയുള്ളവർക്ക് ആറ് മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് (നഴ്സ‌ിംഗ് അസിസ്റ്റൻ്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‌പര്യമുള്ളവർ 9496244701 നമ്പറിൽ ബന്ധപ്പെടുകContinue Reading