വിശാൽ കൊലക്കേസ് : ഒന്നാം സാക്ഷിയുടെ വിസ്താരം ആരംഭിച്ചു.

എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട്കാർ കൊലപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷി വിഷ്ണുപ്രസാദിന്റെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ് എസ് സീന മുമ്പാകെ ആരംഭിച്ചു. 2012 ജൂലൈ16 തീയതി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്വാഗതം നൽകുന്ന ചടങ്ങിനോടനുബന്ധിച്ച് കോളേജ് പരിസരത്തെത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തുന്നത് താൻ കണ്ടതായിContinue Reading

'ജവാൻ' ഷജീർ വീണ്ടും പിടിയിൽ

നൂറനാട് :ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ് ഭാഗമായിമാവേലിക്കര ,നൂറനാട് ഭാഗത്ത് വച്ച് . ബിവറേജ് ഔട്ട്‌ ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്ന സ്ഥിരം കുറ്റവാളിഎക്സൈസ് പിടിയിൽ. വള്ളികുന്നം സ്വദേശി (44 )വയസ്സുള്ള ഷജീർ ആണ് 10 ലിറ്റർ ജവാൻ മദ്യവുമായി നൂറനാട് എക്സൈസിന്റെ പിടിയിലായത്. മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ജവാൻ മദ്യം വില്പന നടത്തുന്നതിനാൽ ‘ ജവാൻ’ ഷജീർContinue Reading

ക്രിസ്തുമസ്- നവവത്സര സ്പെഷ്യൽ പരിശോധന; ലഹരി വിതരണക്കാരായ രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ.

കൊച്ചി: ക്രിസ്മസ്- നവവത്സര ആഘോഷങ്ങൾ അടുത്തു വരുന്ന സാഹചര്യത്തിൽ എക്സൈസ് സംഘം എറണാകുളം, കളമശ്ശേരി, കുസാറ്റ് ഭാഗങ്ങളിൽ നടത്തിയ സ്പെഷ്യൽ പരിശോധനയിൽ ലഹരിമരുന്ന് വിതരണക്കാരായ രണ്ട് ബംഗാൾ സ്വദേശികളെ പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കിടയിലും ലഹരിമരുന്ന് വില്പന നടത്തിയിരുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അക്കാസ് അലി, റിയാജുദ്ദീൻ എന്നിവരെയാണ് 22ഗ്രാം ഹെറോയിനും, 10ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. അസ്സി.എക്സൈസ് കമ്മിഷണർ സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെയും, സ്പെഷ്യൽ ഡ്രൈവിന്റെയുംContinue Reading

കുടകിലെ ഹോം സ്‌റ്റേയില്‍ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി

തിരുവല്ല: കര്‍ണാടകത്തിലെ കുടകിലെ ഹോം സ്‌റ്റേയില്‍ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം(38), മകള്‍ ജെയിന്‍ മരിയ ജേക്കബ്‌ (11), ജിബിയുടെ രണ്ടാം ഭര്‍ത്താവ്‌ കൊട്ടാരക്കര സ്വദേശി വിനോദ്‌ ബാബുസേനന്‍(43) എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ കുടക്‌ ജില്ലയിലെ മടിക്കേരിക്ക്‌ സമീപം കഗോഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. മുറിയിലെത്തി അല്‍പ്പം വിശ്രമിച്ച ശേഷംContinue Reading

കൊച്ചി മറൈൻ ഡ്രൈവില്‍നടന്ന നവകേരള സദസിനിടെ സിപിഎം പ്രവര്‍ത്തകനു ക്രൂരമര്‍ദ്ദനം

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവില്‍നടന്ന നവകേരള സദസിനിടെ സിപിഎം പ്രവര്‍ത്തകനു ക്രൂരമര്‍ദ്ദനമേറ്റു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റെയ്സിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ആണ് സംഭവം. നവകേരള സദസിനിടെ ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇവര്‍ പോലീസിനെതിരെയും മാധ്യമ സ്വാതന്ത്ര്യത്തെ അനുകൂലിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇവരെയും മര്‍ദ്ദിച്ചിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ അംഗങ്ങള്‍ക്കു സമീപമാണ് താനും ഇരുന്നത്. ഇതിനിടെ ഫോണ്‍ വന്നതിനാല്‍Continue Reading

ചെങ്ങന്നൂർ വിശാൽ കൊലക്കേസ് : വിചാരണ ചൊവ്വാഴ്ച ആരംഭിക്കും

എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം ചൊവ്വാഴ്ച മുതൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. എസ്. സീന മുമ്പാകെ നടക്കും. സംഭവത്തിൽ വിശാലിനോടൊപ്പം പരുക്കേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവരെയാണ് ആദ്യം വിസ്തരിക്കുന്നത്. 2012 ജൂലൈ പതിനാറാം തീയതി കോളേജിലെ നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയContinue Reading

ആനക്കൊമ്ബ് പിടികൂടിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: ആനക്കൊമ്ബ് പിടികൂടിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. മലപ്പുറം നെല്ലിക്കുന്ന് നമ്ബൂരിപ്പെട്ടി വാലി വീട്ടില്‍ മോഹനദാസൻ (50), പാലപ്പറ്റ വീട്ടില്‍ അബ്ദുല്‍ മുനീര്‍ (43), വാരിക്കല്‍ കരുളായി കൊളപ്പറ്റ വീട്ടില്‍ ഹൈദര്‍ (60) എഎന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ച അറസ്റ്റ് ചെയ്തത്. നിലമ്ബൂര്‍ വനം വിജിലൻസിന്റെ നേതൃത്വത്തില്‍ പടുക്ക സ്റ്റേഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് പ്രതികള്‍ പിടിയിലായത്. ആദിവാസിയായ ഹരിദാസനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍നിന്ന് ആനക്കൊമ്ബ് ലഭിച്ചത് ഇയാള്‍ക്കാണ് എന്നാണ് പ്രതികളുടെContinue Reading

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയില്‍ വിട്ടു

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന്‌ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയില്‍ വിട്ടു. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതാകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണു കേസിലെ പ്രതികള്‍. ഇന്നലെ ഇവരെ കൊട്ടാരക്കര ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ്‌ മൂവരെയും കസ്‌റ്റഡിയില്‍ വിട്ടത്‌. തമിഴ്‌നാട്ടിലടക്കം തെളിവെടുപ്പ്‌ നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്‌റ്റഡിയാണ്‌ അന്വേഷണസംഘം ആവശ്യപ്പെട്ടത്‌.Continue Reading

10,000 രൂപ കൈക്കൂലി വാങ്ങിയ എസ്‌.ഐയ്‌ക്ക്‌ സസ്‌പെന്‍ഷന്‍.

ഇടുക്കി: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ എസ്‌.ഐയ്‌ക്ക്‌ സസ്‌പെന്‍ഷന്‍. ഇടുക്കി ഉപ്പുതറ എസ്‌.ഐ: കെ.ഐ. നസീറിനെയാണ്‌ എറണാകുളം റേഞ്ച്‌ ഡി.ഐ.ജി: പുട്ട വിമലാദിത്യ സസ്‌പന്‍ഡ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം 13ന്‌ വൈകിട്ട്‌ മേരികുളം ടൗണിനു സമീപം വാഹനത്തില്‍ മദ്യപിച്ചു കൊണ്ടിരുന്നത്‌ ചോദ്യം ചെയ്‌തത്‌ സംഘര്‍ഷമുണ്ടാകുകയും രണ്ടു പേര്‍ക്ക്‌ വെട്ടേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ സമീപവാസിയായ വീട്ടുടമസ്‌ഥന്‌ എതിരെ പോലീസ്‌ കേസെടുത്തിരുന്നു.Continue Reading

ഏലപ്പുള്ളി സഞ്ജിത്ത് വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷയും വിടുതൽ ഹർജിയും കോടതി തള്ളി

ആർഎസ്എസ് പ്രവർത്തകനായ പാലക്കാട് ഏലപ്പുള്ളി എ. സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഫയൽ ചെയ്യുക ജാമ്യാപേക്ഷയും വിടുതൽ ഹർജിയും തള്ളി പാലക്കാട് അഡിഷണൽ സെഷൻസ് ജഡ്ജി ആർ വിനായക റാവു ഉത്തരവിട്ടു. കേസിലെ പ്രതികളായ ജിഷാദ്. സിറാജുദ്ദീൻ എന്നിവരാണ് കേസിൽ തങ്ങൾ നിരപരാധികൾ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ജാമ്യ ഹർജി ഫയൽ ചെയ്തത്. കൂടാതെ മറ്റൊരു പ്രതിയായ സെയ്ത് മുഹമ്മദ് ആഷിക്ക് തനിക്കെതിരെ തെളിവുകൾ ഇല്ലയെന്നുംContinue Reading